ID: #53742 May 24, 2022 General Knowledge Download 10th Level/ LDC App പ്രാചീനകേരളത്തിൽ ജാതിവ്യവസ്ഥയില്ലെന്ന് തെളിയിക്കുന്ന പ്രാചീനമലയാളം ചരിത്രഗ്രന്ഥം എഴുതിയ വ്യക്തി? Ans: ചട്ടമ്പിസ്വാമികൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1998 -ൽ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിനത്തിൽ ഒപ്പുവച്ച നഗരം ? കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം? ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി? ആന്ധ്രപിതാമഹൻ എന്നറിയപ്പെട്ടത് ? ദേശീയ സമ്മതിദായകദിനമായി (വോട്ടേഴ്സ് ഡേ) ആചരിക്കുന്നതെന്ന്? ടോൾസ്റ്റോയുടെ ഭവനമായ യാസ്നയ പോളിയാന ഏത് രാജ്യത്താണ് ? യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ? ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം? ബുദ്ധമതത്തിന്റെ പ്രധാന സംഭാവന? രൂപയുടെ ചിഹ്നമുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയ വർഷമേത്? ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - സ്ഥാപകര്‍? എബ്രഹാം ലിങ്കണ് കഥാപാത്രമാകുന്ന മലയാള നോവല്‍? ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്? യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസി? ചണ്ഡിഗഢ് നഗരം നിർമ്മിച്ചത്? ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം? ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്? ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ചത്? മണ്ഡരി ,ഇലപ്പുള്ളി ,മഹാളി ,ഓലചീയൽ,കൂമ്പ് ചീയൽ ,മഞ്ഞളിപ്പ്,കാറ്റുവീഴ്ച എന്നീ രോഗങ്ങൾ എന്തിന് ബാധിക്കുന്നവയാണ്? കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം? വേഷപ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെയാണ്? വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്? ലോകവ്യാപാര സംഘടന മുമ്പ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? ഹാർലി സ്ട്രീറ്റ് എവിടെയാണ്? തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ? ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്? ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്? ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes