ID: #61387 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചത് ഏത് വർഷത്തിൽ? Ans: എ.ഡി. 1864 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു രാജ്യത്തിൻറെ പഴയ പേരാണ് ഹെൽവേഷ്യ? ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം? ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹ൦? ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം? ഫോസിൽ ഇന്ധനം ഏത് രൂപത്തിലാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്? ലക്ഷദ്വീപിൻ്റെ തലസ്ഥാനം? ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം? ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്? സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്? സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം? 1857-ലെ ഒന്നാം സ്വാത്ര്യസമരകാലത്ത് ഫൈസാബാദിൽ(അയോധ്യ) സമരത്തിന് നേതൃത്വം നൽകിയത് ? ഭരണഘടനാനിർമാണ സമിതിയിൽ മൗലികാവകാശ ഉപദേശക ഉപകമ്മിറ്റിയുടെ അധ്യക്ഷൻ? മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം? വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ? ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്? രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്? ചോറ്റാനിക്കര ഭഗവതി ക്ഷേത്രം തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം കല്ലിൽ ഗുഹാക്ഷേത്രം എന്നിവ ഏത് ജില്ലയിലാണ്? 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ? ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല? കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത്? പയ്യന് കഥകള്‍ - രചിച്ചത്? Which state government has decided to notify 'rose-ringed parakeet'(Rama Chiluka) as the state bird? ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം? രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ ചലച്ചിത്രതാരം? വേണാട് രാജാവിന്റെ യുവരാജാവിന്റെ സ്ഥാനപ്പേര്? കൊല്ലവർഷം ആരംഭിച്ചത്? വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല? പാക് അധിനിവേശ കാശ്മീരിന്റെ ആസ്ഥാനം? ഏത് അമേരിക്കൻ പ്രസിഡന്റിനെയാണ് ലീ ഹാർവി ഓസ്വാൾഡ് കൊലപ്പെടുത്തിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes