ID: #65911 May 24, 2022 General Knowledge Download 10th Level/ LDC App ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം? Ans: വിശ്വനാഥൻ ആനന്ദ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി അറിയപ്പെട്ടിരുന്ന ഇരട്ടപ്പേര്? പി.എസ്.സി യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം? ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്? ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്ഡന് സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണാഭരണ നിർമ്മാണം നടക്കുന്ന ജില്ല ഏതാണ്? ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം? ഉത്തർ പ്രദേശിന്റെ പഴയപേര്? സെൻ്റ് തോമസ് ഇന്ത്യയിൽ വന്ന വർഷം? ആരുടെ കാലത്താണ് ഹ്യുയാൻ സാങ് ഇന്ത്യയിൽ വന്നത്? ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം? രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി? ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി? ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ ഉപദേശം നൽകിയിരുന്നത് ആര് ? ഏറ്റവും കൂടുതൽ അന്തർദ്ദേശീയ വിമാനത്താവളങ്ങളുള്ള സംസ്ഥാനം ഏത്? ആര്യൻമാരുടെ ഉറവിടം സപ്ത സിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്? ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം? മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു ശേഷം പിൻവലിച്ചത് ആരുടെ കാര്യത്തിലാണ്? കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം? ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്? അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്? മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളെ വിളിക്കുന്ന പേര്? ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ വടക്കേയറ്റത്തെ ലോക്സഭാ മണ്ഡലം ഏതാണ്? പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ഗയയിലെ ബോധിവൃക്ഷത്തെ മുറിച്ച രാജാവ്? കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം? മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്? ഐക്യരാഷ്ട്രസംഘടനയുടെ യൂറോപ്യൻ ആസ്ഥാനമായ പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ്? മഹാകവി ഉള്ളൂരിന്റെ സ്മാരകം? ജി. എസ്. ടി. നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes