ID: #68480 May 24, 2022 General Knowledge Download 10th Level/ LDC App ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്? Ans: തിരുവനന്തപുരം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളം രൂപവത്കൃതമായപ്പോൾ കാനറ ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്? യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്? ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം? ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന? തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച രാജാവ്? ഗതിമാൻ എക്സ്പ്രസിന്റെ ആദ്യ യാത്ര? അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി? വാല സമുദായ പരിഷ്കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചതാര് ? ഫ്രഞ്ച് കോളനികളായിരുന്ന പോണ്ടിച്ചേരി,കാരയ്ക്കൽ,മാഹി,യാനം എന്നിവ ഇന്ത്യയിൽ ലയിച്ച വർഷമേത്? ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? തിരുവിതാംകൂറിൽ ശ്രീമൂലം പ്രജാസഭ (പോപ്പുലർ അസംബ്ലി) പ്രവർത്തനമാരംഭിച്ച വർഷം? ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്? കേരളത്തിലെ താപവൈദ്യുത നിലയങ്ങളുടെ എണ്ണം? ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിറ്റ്സ് തയ്യാറാക്കിയത്? ഇംഗ്ലണ്ടിലെത്തിയ ആദ്യത്തെ ബ്രാഹ്മണൻ ? കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ പഴയ പേരെന്ത്? വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം? വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? ഏതു പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽനിന്നു കടന്നത്? സംസ്ഥാനതലത്തിൽ പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള കേസുകൾ ചെയ്യുന്ന സ്ഥാപനം ? കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? കേരളത്തിൽ ഒദ്യോഗിക മത്സ്യം? കുറത്തി - രചിച്ചത്? തിരുവിതാംകൂർ രാജാവിനെ അനന്തപുരി നീചനെന്നു വിളിച്ച സാമൂഹിക പരിഷ്കർത്താവ്? പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? ശ്രീനാരായണഗുരുവിന്റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes