ID: #73530 May 24, 2022 General Knowledge Download 10th Level/ LDC App “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്? Ans: ശ്രീനാരായണ ഗുരു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS "ആത്മകഥ" ആരുടെ ആത്മകഥയാണ്? ഒരു രാജ്യസ്നേഹി എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിയത്? ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? കേരളത്തിൻറെ തലസ്ഥാന നഗരം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്? ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്? പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്? ദൂരദര്‍ശന്റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്? റാണാ പ്രതാപ് അന്തരിച്ച വർഷം? ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്ത്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചത്? 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്? എ.കെ ഗോപാലൻ ജനിച്ച സ്ഥലം? ശങ്കരാചാര്യർ സമാധിയായ വർഷം? അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജില്ല? തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസികളുടെ കൃഷിരീതി? എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി? പാലവംശക്കാർ പ്രോത്സാഹിപ്പിച്ചിരുന്ന മതം? ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം? ‘കേരളാ ഹോമർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി? ഭൂമിയും സൂര്യനുമായുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം? പായിപ്പാട് ജലോത്സവം, നീരേറ്റുപുറം പമ്പാ ജലോത്സവം, കരുവാറ്റ ജലോത്സവം എന്നിവ നടക്കുന്നത് ഏത് ജില്ലയിലാണ്? മധുരൈ കൊണ്ടചോളൻ എന്നറിയപ്പെട്ടത്? ജനസാന്ദ്രതയിൽ കേരളിത്തിന്റെ സ്ഥാനം? വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്? ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്~ ആസ്ഥാനം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes