ID: #77496 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: ഡെറാഡൂണ്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബോധഗയ ഏതു നദിയുടെ തീരത്താണ്? ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം? തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? ആദ്യം ആഗ്രയിലെ ആരാംബാഗിൽ സംസ്ക്കരിക്കപ്പെടുകയും പിന്നീട് കാബൂളിലേക്ക് ഭൗദ്ധികാവശിഷ്ടം മാറ്റപ്പെടുകയും ചെയ്ത മുഗൾ ചക്രവർത്തി? മലയാള മനോരമ പത്രത്തിൻറെ സ്ഥാപകൻ? പ്രഗതി മൈതാനം സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല? 1892 ല്‍ അലഹബാദില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം? രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ? യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ? തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ? പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്? സഹോദരൻ അയ്യപ്പൻ പത്രാധിപരായ യുക്തിവാദി പ്രസിദ്ധീകരണം തുടങ്ങിയ വർഷം ? "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ? എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ്? ഫോക്ലാൻഡ് ദ്വീപുകളുടെമേലുള്ള അവകാശവാദത്തെതു ടർന്നുണ്ടായ യുദ്ധത്തിൽ ഏത് രാജ്യത്തെയാണ് ബ്രിട്ടൻ 1982ൽ തോൽപ്പിച്ചത്? ബിഗ് ബോർഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്? അയ്യന്തോള്‍ ഗോപാലന് രൂപീകരിച്ച സംഘടന? ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം? കോഴിക്കോട്ട് പ്രീതിഭോജനം സംഘടിപ്പിച്ചത്? ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ? ഒരുരൂപ ഒഴികെയുള്ള നോട്ടുകൾ അച്ചടിക്കുന്നത് ഏത് സ്ഥാപനമാണ്? ഇന്ത്യയിൽ ഗുഡ് ഗവേണൻസ് ഡേ (സദ്ഭരണ ദിനം)ആയി ആചരിക്കുന്ന ഡിസംബർ-25 ഏത് മുൻപ്രധാനമന്ത്രിയുടെ ജന്മദിനമാണ്? ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ഏത് രാജ്യക്കാരനായിരുന്നു? കേരളത്തിൽ പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്? പാറപ്പുറം എന്ന പേരില്‍ അറിയപ്പെടുന്നത്? ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? ബാഹ്മിനി സാമ്രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes