ID: #83156 May 24, 2022 General Knowledge Download 10th Level/ LDC App മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്? Ans: യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആരാധനാലയങ്ങൾ ഇല്ലാത്ത മതം ? ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? സ്വരാജ് റൗണ്ട് ഏത് നഗരത്തിലാണ്? ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം? എന്‍.എസ്സ്.എസ്സിന്റെ ആദ്യ സെക്രട്ടറി? വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്‍കുന്നതിനുള്ള പരമാവധി സമയം? കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? പ്രതിശീർഷ വരുമാനം കൂടിയ ജില്ല? മേയൊ പ്രഭു ആദ്യ സെൻസസ് തയ്യാറാക്കിയ വർഷം? ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ്? ‘നീലക്കുയിൽ’ എന്ന കൃതിയുടെ രചയിതാവ്? അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്? കേരള സിംഹം എന്നറിയപ്പെടുന്നത് ആര്? ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്? വാതകരൂപത്തിലുള്ള ഹോർമോൺ? കേരളത്തിലെ ആദ്യത്തെ മുസ്ലിം സിനിമാനടി: ലോക്സഭയുടെ മുൻഗാമി? ലോകത്താദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം? കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ? കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ? റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്? കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി സ്ഥാപിക്കപ്പെട്ട ജില്ല? ഇന്ത്യയിലെ വ്യോമഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചത് എന്ന്? ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി എവിടെയാണ്? ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി? കേരളത്തിൽ താലൂക്കുകൾ? ഗദാധർ ചാറ്റർജി ഏത് പേരിലാണ് പ്രശസ്ത നേടിയിട്ടുള്ളത്? ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്? മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes