ID: #85071 May 24, 2022 General Knowledge Download 10th Level/ LDC App തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? Ans: ഗുജറാത്ത് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശതവാഹന രാജവംശത്തിന്റെ ആസ്ഥാനം? കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം? റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം? അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിൽ? വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്? ബ്രിട്ടീഷ് ഭരണത്തെ വെന്നീച ഭരണം എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം? Ranthambore Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം ? സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ? ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ്? ഒരു ഓർഡിനൻസിന്റെ കാലാവധി? ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത്? 'ഗംഗൈകൊണ്ട ചോളൻ' എന്ന പേര് സ്വീകരിച്ച രാജാവ്? കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്? ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം? സ്വര്‍ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി? ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു പ്രതികാരമായി മൈക്കൽ ഒ ഡയറിനെ വധിച്ചത്? ദയാബായിയുടെ ആത്മകഥയുടെ പേര്? ഗലീലിയോ ഏത് രാജ്യത്താണ് ജനിച്ചത്? ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം? പ്രാചീന സംസ്കാരം രേഖകളിൽ ചുലം,കൊയ്ലൻ,ക്യൂലൻ,കൊളംബം എന്നിങ്ങനെ പരാമർശിക്കുന്നത് ഏത് പ്രദേശത്തെയാണ്? വർദ്ധമാന മഹാവീരന്റെ ശിഷ്യൻ? കുഞ്ചൻ നമ്പ്യാർ ജനിച്ച വീട് 1976ൽ കേരള സർക്കാർ കുഞ്ചൻനമ്പ്യാർ സ്മാരകമായി പ്രഖ്യാപിച്ചു എവിടെയാണ് ഇത്? കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ? കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്? പുന്നപ്ര-വയലാർ സമരകാലത്ത് തിരുവിതാംകൂർ ദിവാൻ ? എട്ട് അയൽ സംസ്ഥാനങ്ങളുള്ള സംസ്ഥാനം? ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്? ശ്രീനാരായണഗുരുവിന്റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes