ID: #8914 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി? Ans: ജി. ശങ്കരകുറുപ്പ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരം? ഇരുപതാം നൂറ്റാണ്ടിലെ താൻസൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്റോണ്മെന്റ്? കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഭാരത കേസരി എന്ന ബഹുമതി ലഭിച്ചിരുന്നു ആരാണ് ഇദ്ദേഹം? തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ വി.ടി.ഭട്ടതിരിപ്പാടിൻറെ നേതൃത്വത്തിൽ യാചനാ പദയാത്ര നടന്ന വർഷം? ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏതാണ്? ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി? ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം? ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി? മുസ്ലിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കഅ്ബ ഏത് രാജ്യത്താണ്? സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമങ്ങൾ ഇന്ത്യൻ ഭൂപരിധിയിലുള്ള എല്ലാ കോടതികൾക്കും ബാധകമായിരിക്കും എന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ? 1946 ൽ നാവിക കലാപം നടന്ന സ്ഥലം? ഭാഷാടിസ്ഥാനത്തിലെസംസ്ഥാന പുനഃസംഘടന പ്രകാരം കേരളം സംസ്ഥാനം നിലവിൽ വന്നതെന്ന്? ഏതു പ്രദേശത്തിൻറെ പഴയ പേരായിരുന്നു ഋഷിനാഗക്കുളം എന്നത്? തിരുവനന്തപുരം റേഡിയോ നിലയം ആള് ഇന്ത്യ റേഡിയോ ഏറ്റെടുത്തത്? ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്? കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം? ഏതു പ്രദേശത്തിൻറെ പഴയ പേരായിരുന്നു വെങ്കിട്ട കോട്ട എന്നത് സംസ്കൃതത്തിൽ ഇതിനെ ശ്വേതാദുർ എന്നും വിളിച്ചിരുന്നു? നോഹയുടെ പേടകം ഉറച്ചുനിന്ന പർവതം? ‘മയൂരശതകം’ എന്ന കൃതി രചിച്ചത്? കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മലയാളത്തിലെ ആദ്യ സിനിമ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം? കേരളാ സെറാമിക്ക് ലിമിറ്റഡ് സ്ഥാപനം എവിടെയാണ് സ്ഥിത ചെയ്യുന്നത്? പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം എവിടെയാണ്? ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്? ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ്? വിജയനഗര ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണ്ണ നാണയം? ലോകത്തിലെ ആദ്യത്തെ 3 ഡി ചിത്രം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes