Malayalam PSC Questions

Are you preparing for PSC exams? Here is the thousands of Malayalam PSC Questions and Answers for the Kerala PSC exams. You can browse for the questions using category or you can also search for the questions easily.

       
RECENTLY ADDED QUESTIONS

ഏറ്റവും വലിയ ലൈബ്രറി?

നാഷണൽ ലൈബ്രറി; കൽക്കത്താ
Updated On: December 7, 2020

ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്
Updated On: December 2, 2020

ഏറ്റവും വലിയ ആശ്രമം?

തവാങ്; അരുണാചൽപ്രദേശ്
Updated On: December 2, 2020

ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ
Updated On: December 2, 2020

ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം
Updated On: December 2, 2020

ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ; കൊൽക്കത്ത
Updated On: December 4, 2020

ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ്; ബിജാപൂർ
Updated On: December 2, 2020

ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര
Updated On: December 2, 2020

ഏറ്റവും വലിയ കോട്ട?

ചെങ്കോട്ട; ന്യൂഡൽഹി
Updated On: December 7, 2020

ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം
Updated On: December 2, 2020
JOIN