Category: Information Technology

പേർസണൽ കമ്പ്യൂട്ടിങ്ങിന്റെ പിതാവ്?

ഹെൻറി എഡ്‌വേഡ്‌ റോബെർട്സ്
Updated On: October 4, 2020

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പിതാവ്?

അലൻ ട്യൂറിങ്
Updated On: October 3, 2020

കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം വിവരശേഖരണത്തിന്റെ ഏറ്റവും ചെറിയ ഘടകം ?

ബൈറ്റ്
Updated On: September 27, 2020

കംപ്യൂട്ടറുകൾക്കൊപ്പം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പോയിന്റിങ് ഉപകരണം?

മൗസ്
Updated On: September 26, 2020

ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര്?

ലിനസ് ടോർവാൾഡ്സ്
Updated On: September 25, 2020

ഗൂഗിൾ എന്നത് ഒരു ......... ആണ്?

സെർച്ച് എഞ്ചിൻ
Updated On: September 25, 2020

ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം ?

സ്പേസ് വാർ
Updated On: September 24, 2020

മൗസിന്റെ ഉപജ്ഞാതാവ്?

ഡഗ്ലസ് എംഗൽബർട്ട്
Updated On: September 3, 2020

Mechanism to protect private network from outside attack is called?

Firewall
Updated On: August 29, 2020

SMPS stands for?

Switched Mode Power Supply
Updated On: August 29, 2020
JOIN