ID: #69404 May 24, 2022 General Science Download 10th Level/ LDC App ടെറ്റനസിനു കാരണമായ രോഗാണു? Ans: ക്ലോസ്ട്രീഡിയം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം? ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്? കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ? വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി? ഏറ്റവും വലിയ അവയവം? മനശാസത്ര അപഗ്രഥനത്തിന്റെ പിതാവ്? വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത്? ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? ഏറ്റവും കൂടുതല്‍ താപം ആഗീരണം ചെയ്യാന്‍ കഴിവുള്ള നിറം? ചന്ദ്രനിൽ ഒരു വസ്തുവിന്റെ ഭാരം ഭൂമിയിൽ ഉള്ള ഭാരത്തിന്റെ ......... ആണ്? നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം? ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു? കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം? കമ്പ്യൂട്ടറിനോട് ഉള്ള പേടി? DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ? ഹൈഡ്രജന്റെ അറ്റോമിക് നമ്പർ? CNG യുടെ പൂർണ്ണരൂപം? ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ്? സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം? ആപ്രിക്കോട്ടിന്റെ ഗന്ധമുള്ള എസ്റ്റർ? പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? വിത്തില്ലാത്ത മാവ്? പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്? ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത്? അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം? റിക്ടർ സ്കയിലിൽ അളക്കുന്നത്? പുകയിലയിൽ കാണുന്ന പ്രധാന വിഷവസ്തു? മാർബിൾ/ ചുണ്ണാമ്പുകല്ല് - രാസനാമം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes