ID: #1015 May 24, 2022 General Knowledge Download 10th Level/ LDC App കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്? Ans: ശക്തൻ തമ്പുരാൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സമുദ്രനിരപ്പിൽനിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം? കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്? പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം? 2014 ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുമധികം നോട്ട വോട്ടുകൾ രേഖപ്പെടുത്തിയ പാർലമെൻറ് മണ്ഡലം ഏത്? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷമേത്? ലോകത്തിലെ ആദ്യത്തെ സാൾട്ട് ടോളറൻറ് പ്ലാൻറ് ഗാർഡൻ എവിടെയാണ്? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം? രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം? പ്രബുദ്ധ കേരളം,അമൃതവാണി എന്നീ മാസികകൾ ആരംഭിച്ചത്? പീച്ചി-വാഴാനി അണക്കെട്ട് ഏത് ജില്ലയിൽ ? ബ്രഹ്മപുരം ഡീസല് വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല? ബുദ്ധൻ അന്തരിച്ച സ്ഥലം? യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്? 'മെയ് 17 പ്രസ്ഥാനം' ഏത് സംസ്ഥാനത്തെ പൗരാവകാശ സംഘടനയാണ്? ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്? വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ബ്രിട്ടീഷ് ചൂഷണത്തിനെതിരെ അണിചേരാൻ ആഹ്വാനം ചെയ്തുകൊണ്ട് വേലുത്തമ്പി 1809 ജനുവരി 11-ന് പുറപ്പെടിവിച്ച വിളംബരം? രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം? സൂർവംശത്തിലെ അവസാന രാജാവ്? ഏതു ഭാഷയിലാണ് ഉട്ടോപ്പിയ രചിക്കപ്പെട്ടത് ? വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി? ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്? കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ? ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി? പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്? പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി? ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിലെ ഏറ്റവും അധികം സീസണൽ വരുമാനം ഉള്ള ക്ഷേത്രം ഏത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes