ID: #10368 May 24, 2022 General Knowledge Download 10th Level/ LDC App ‘ഒരു തെരുവിന്റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? Ans: എസ്.കെ പൊറ്റക്കാട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ പ്രതിനിധികളുടെ എണ്ണം? 'ചാപ്പ' ആരുടെ സിനിമയാണ്? ഒരുരൂപ ഒഴികെയുള്ള നോട്ടുകൾ അച്ചടിക്കുന്നത് ഏത് സ്ഥാപനമാണ്? ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മഹാറാണ പ്രതാപ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? നാഷണൽ റിസർച്ച് സെന്റർ ഫോർ സിട്രസ്~ ആസ്ഥാനം? മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്? ദേശ് നായക് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? കേരളത്തിലെ പ്രഥമ ഭരണപരിഷ്കാരസമിതിയുടെ തലവൻ ആരായിരുന്നു? കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം എത്ര കിലോമീറ്ററാണ്? ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം? ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം? ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാൻമാരുടെ ഓർമയ്ക്കായി ഉണ്ടാക്കിയ സ്മാരകം? ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്? ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്? രണ്ടു വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി? കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം? നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ? വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നതാര്? വേദം ബ്രാഹ്മണരുടെ കുത്തകയല്ലെന്ന് തെളിയിക്കുന്ന വേദാധികാരനിരൂപണത്തിന്റെ രചയിതാവ്? ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച വ്യക്തി? ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? എറണാകുളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരജില്ലയായി മാറിയ വർഷമേത്? ചെമ്പൻകുഞ്ഞ് ഏത് നോവലിലെ കഥാപാത്രമാണ്? നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്? കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? ബുദ്ധമതാനുയായിത്തീർന്ന ഭാരത ചക്രവർത്തി ? രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്? ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ടി.കെ.മാധവൻ വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes