ID: #10683 May 24, 2022 General Knowledge Download 10th Level/ LDC App ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഇടപ്പള്ളി രാഘവൻപിള്ള MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളനിയമസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത്? മലയാള സിനിമയുടെ പിതാവ്? ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂർണസ്വാതന്ത്ര്യമാണ് സമ്മേളനം പ്രഖ്യാപിച്ച ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്? അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത്? രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം? ശകവര്‍ഷം ആരംഭിച്ചത് ആര്? യോഗക്ഷേമ സഭ രൂപം കൊണ്ടത് ഏത് സമുദായത്തിന് പുരോഗതി ലക്ഷ്യമിട്ടാണ്? മുസ്ലിങ്ങൾക്ക് ഒരു പ്രത്യേക പ്രവിശ്യ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ? 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി? ബ്രഹ്മവേദം എന്നറിയപ്പെടുന്നത്? കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്? നാലാം മൈസൂർ യുദ്ധം നടന്ന വർഷം? ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം ? അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ഇന്ത്യയുടെ ആദ്യത്തെ നാവിക സേനാ മേധാവി? അക്ബർ നിരോധിച്ച ജസിയ നികുതി പുനസ്ഥാപിച്ച മുഗൾ രാജാവ്? വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക? കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന? ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്? ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രപതി ഭരണം നിലവിലിരുന്ന കാലയളവേത്? സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം? ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള കേരളത്തിലെ ദേശീയോദ്യാനം? വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്‍കിയത്? ക്ഷേത്രങ്ങളിലെ ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ്? മുഗൾ സാമ്രാജ്യ സ്ഥാപകൻ? മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? പാരിസ്ഥിതിക പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഒ.എന്‍.വി കുറുപ്പിന്റെ കൃതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes