ID: #11018 May 24, 2022 General Knowledge കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി ആര്? രാജേന്ദ്രപ്രസാദ് കെ.ആർ. നാരായണൻ പ്രതിഭാ പാട്ടീൽ എ.പി.ജെ. അബ്ദുൾകലാം RELATED QUESTIONS ‘കൂലിതന്നില്ലെങ്കില് വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്? എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല? ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? പുകയില ഉത്പാദനത്തില്‍ മുമ്പില്നില്ക്കുന്ന കേരളത്തിലെ ജില്ല? തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത്? ശ്രീനാരായണ ഗുരുവിൻറെ ആദ്യ ശിഷ്യൻ? ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്? ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? കടലിൽ തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക ഉരുക്കു ശാല ഏത്? കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത്? വംഗദേശം എന്നറിയപ്പെട്ടിരുന്നത്? ഗാന്ധിജി വെടിയേറ്റു മരിച്ചതെന്ന്? കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്? ഒരു രൂപ ഒഴികെ മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്? കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത്? ഇന്ത്യയിക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു? അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം? ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം? കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്? കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്? കേരളത്തിലെ പ്രതിഷ്ഠ ഇല്ലാത്ത ഒരു ഹൈന്ദവ ആരാധനാ കേന്ദ്രം? ബജറ്റ് അവതരിപ്പിക്കുന്നത് ആര്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനം ഉള്ളത്? താഷ്കന്റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാന മന്ത്രി? തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം? വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ? ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി? അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മലയാള മാസം? ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം ? Share This Post ↪