ID: #11028 May 24, 2022 General Knowledge 'കേരളത്തിന്റെ മഞ്ഞനദി' എന്നറിയപ്പെടുന്ന നദി? ചാലിയാർ മയ്യഴിപ്പുഴ കുറ്റിയാടിപ്പുഴ പമ്പ RELATED QUESTIONS 1946 - 47 - ൽ അവിഭക്ത ബംഗാളിൽ നടന്ന കർഷക സമരത്തിൻ്റെ പേര്? ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ? മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ സമരകാലത്തു പ്രസിദ്ധീകരിച്ചിരുന്ന പത്രം? മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്? കേരളത്തിൻറെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രീയ നാമമെന്ത്? കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി? ഒക്ടോബർ രണ്ടിന് ജനിച്ച നേതാക്കൾ? പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം? യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത് ? സൂപ്രണ്ട് അയ്യാ എന്നറിയപ്പെട്ട സാമൂഹികപരിഷ്കർത്താവ് ? തമിഴ്നാടിന്റെ തലസ്ഥാനം? മുല്ലപ്പെരിയാര്‍ അണക്കെട്ടുംചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷക നദി? പേപ്പർ ആദ്യമായി ഉപയോഗിച്ച സംസ്കാരം (രാജ്യം)? ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്? വാസ്കോ ഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം? ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? എൻ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റ്? 1893 ലെ ചിക്കോഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട? ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി? ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്? ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്? കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ? മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ബ്രിട്ടീഷുകാർക്കായി ഒപ്പിട്ട സ്റ്റേറ്റ് സെക്രട്ടറി ആരായിരുന്നു? ഗാന്ധിജി ജനിച്ചവിട് അറിയപ്പെടുന്നത്? ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി? ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം? പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ? Share This Post ↪