ID: #11727 May 24, 2022 General Knowledge Download 10th Level/ LDC App പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ? Ans: ടി.വി.ചന്ദ്രൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മണികരൺ ജലസേചന പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ചക്രവാതവും പ്രതിചക്രവാതവും ഏതുതരം കാറ്റുകൾക്ക് ഉദാഹരണങ്ങളാണ്? കേരള നിയമസഭയിലേക്ക് ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം? school capital of India എന്നറിയപ്പെടുന്ന സ്ഥലം? ജനസാന്ദ്രത കുറഞ്ഞ ജില്ല? ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്? സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ വ്യക്തികളെ തരംതിരിക്കാതെ എല്ലാവർക്കും നിയമത്തിൻറെ മുന്നിൽ തുല്യപരിഗണന നൽകുക എന്നതാണ്.......? ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ? ഭോപ്പാൽ ദുരന്തം നടന്നത്? കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ല ഏതാണ്? ടൈം മാഗസിൻ്റെ ഏഷ്യൻ എഡിഷൻ്റെ കവറിൽ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ കായികതാരം? കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നത് ? ശക വർഷത്തിലെ അവസാനത്തെ മാസം? തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി,മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തി? കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം? 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം? എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്? 1979-ൽ ഏത് സമുദ്രത്തിൽവെച്ചാണ് ഷിപ്പിംഗ് കോർപ്പറേഷൻറെ കൈരളി എന്ന കപ്പൽ കാണാതായത്? ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് സെന്റർ ഏത് ജില്ലയിലാണ്? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം? ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ? പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം? ശതാബ്ദി എക്സ്പ്രസിന്റെ നിറം? സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസോണിക് ജെറ്റ് വിമാനം? നാഷണൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നതെന്ന്? യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം? പ്രാചീന കേരളത്തില്‍ മുസിരിസ് എന്നറിയപ്പെട്ട സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes