ID: #12442 May 24, 2022 General Knowledge Download 10th Level/ LDC App മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം? Ans: പാലാർ നദി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം? പാലക്കാട് കോട്ട നിർമ്മിച്ചത്? ഇന്ത്യയിലാദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം? Name the first film actress who became a chief minister of an Indian state? ഇന്ത്യയിലെ ആദ്യത്തെ ഫിനാൻഷ്യലി ഇൻക്ലൂസീവ് ജില്ലയായി പ്രഖ്യാപിച്ചത് ഏത് ജില്ലയിലാണ്? ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ്? നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം? കൊട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല? Who was the chairman of the Union Powers Committee of the Constituent Assembly? എം.സി റോഡിന്റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്? അല്‍-അമീല്‍ എന്ന പത്രം സ്ഥാപിച്ചത്? മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ? ജൈവ വൈവിധ്യ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി? കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്? തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്? കബനിനദിയിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ? ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം? പാറ്റയുടെ രക്തത്തിന്റെ നിറം? ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത്? അക്ബർ ജനിച്ച സ്ഥലം? സംസ്ഥാനത്തിന് നിർവാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്? "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ? ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്? രണ്ടാമത്തെ അമേരിക്കൻ പ്രസിഡൻ്റ്? കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes