ID: #12482 May 24, 2022 General Knowledge Download 10th Level/ LDC App മൈക്ക ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? Ans: ജാർഖണ്ഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വൻകര? വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയത് ഏതു വർഷം ? രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ഏത്? സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്? മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി? യു.എൻ രക്ഷാ സമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം? കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്? ഇന്ത്യയുടെ ആകെ വിസ്തീർണത്തിൽ എത്ര ശതമാനമാണ് കേരളം? ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം? ദൈവത്തിൻ്റെ പൂന്തോട്ടം എന്ന് പേരിനർത്ഥമുള്ള നഗരം? കവിത ചാട്ടവാറാക്കിയ കവി എന്ന വിശേഷണമുള്ള കവി? ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം? ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്)? സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി? ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഉച്ചകോടി(1961) നടന്ന സ്ഥലം? കേരളത്തിലെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കമ്പനി? മലയാളത്തിലെ ആദ്യ ചരിത്ര നോവല്? 57 പേരുടെ മരണത്തിനിടയാക്കിയ കടലുണ്ടി തീവണ്ടിയപകടം നടന്നതെന്ന്? ഇന്ത്യയിലെ ആദ്യത്തെ സ്പെയ്സ് ടൂറിസ്റ്റ്? ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്? പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല? ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ ആയ ആദ്യ മലയാളി ? ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്? ഏറ്റവും പഴക്കമുള്ള തലസ്ഥാനം? ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്? ആദ്യ ചെറുകഥ? ഉപ്പ് കഴിഞ്ഞാൽ കടൽ വെള്ളത്തിൽ നിന്ന് വാണിജ്യപരമായി ഏറ്റവും കൂടുതൽ ഉൽപാദിക്കുന്ന പദാർത്ഥം? ഏത് രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാസമ്പ്രദായമാണ് അക്യൂപങ്ചർ? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം? വാണ്ടല്ലൂർ സുവോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes