ID: #12539 May 24, 2022 General Knowledge Download 10th Level/ LDC App മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്? Ans: ഗോപാലകൃഷ്ണ ഗോഖലെ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ? ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന കൃതികൾ? ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? എതിർസ്ഥാനാർത്ഥിയെ തോൽപ്പിച്ചു കൊണ്ട് 1939- ൽ ത്രിപുരി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആയത്? മൈ ടൈമ്സ് ആരുടെ ആത്മകഥയാണ്? സൂര്യതാപം ഭൂമിയിലെത്തുന്നത്? മാർപ്പാപ്പയെ സന്ദർശിച്ച ഏക തിരുവിതാംകൂർ രാജാവ്? രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്? കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത്? ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം? കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം? കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ 1962 -ൽ പ്രവർത്തനം തുടങ്ങിയതെവിടെ? ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത്? മെയിൻ സെൻട്രൽ റോഡ് തമ്മിൽ ബന്ധിപ്പിക്കുന്നത് ? ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്? ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം? ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം: ജനസംഖ്യ കൂടിയ കോർപ്പറേഷൻ? രാജ്മഹൽ കുന്നുകൾ ഏത് സംസ്ഥാനത്ത്? തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്? ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? വിജയവാഡ ഏതു നദിക്കു താരത്താണ്? ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം? അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്? ലോകത്തിലെ പ്രമുഖ എണ്ണ ഉല്പാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? റഷ്യയുടെ ദേശീയ കായിക വിനോദം? ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഇന്ത്യന്‍ ഭാഷകള്‍? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes