ID: #12645 May 24, 2022 General Knowledge Download 10th Level/ LDC App ബേർഡ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? Ans: ചിൽക്ക (ഒഡീഷ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത്? ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ രേഖപ്പെടുത്താൻ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം? വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? വായിച്ചു തുടങ്ങിയിട്ട് താഴെ വയ്ക്കാൻ കഴിയാത്ത വിധത്തിലുള്ളതായിരുന്നു ആ പുസ്തകം ഞാൻ അതിൻറെ പിടിയിലമർന്നു പോയി-ഗാന്ധിജി ഏത് പുസ്തകത്തെപ്പറ്റി ആണ് ഇങ്ങനെ പരാമർശിച്ചത്? ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി? എയർ ഇന്ത്യാ എക്സ്പ്രസിന്റെ ആസ്ഥാനം? ഏത് നദിയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത്? ഗായത്രി മന്ത്രത്തിന്റെ കർത്താവ്? കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം? എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി? മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം? Which plateau is known has the 'Mineral heartland of India' ? മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്? ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം? എഡി 1000 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം? അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്? സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത്? ഹര്യങ്ക വംശ സ്ഥാപകന്‍? യക്ഷഗാനത്തിന് ഏറെ പ്രചാരമുള്ള കേരളത്തിലെ ഏക ജില്ല ഏതാണ്? ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി? വേല് വാധർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഏറ്റവും കൂടുതൽ അന്തർദ്ദേശീയ വിമാനത്താവളങ്ങളുള്ള സംസ്ഥാനം ഏത്? അക്ബറുടെ ഭൂനികുതി സമ്പ്രദായം? അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ രൂപവത്കരിക്കപ്പെട്ടത് ഏത് ഭരണഘടനാഭേദഗതി പ്രകാരമാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes