ID: #1299 May 24, 2022 General Knowledge Download 10th Level/ LDC App ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? Ans: സ്വാതി തിരുനാൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി? ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? ചരകൻ ഏതു നിലയിലാണ് പ്രസിദ്ധനായിരുന്നു? ആന്ധ്ര സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി? കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദ്യമായ കൃതി? 1958 -ൽ വിദ്യാർത്ഥികളുടെ ഓണസമരം നടന്നതെവിടെ? കിഴക്കിൻറെ ഓക്സ്ഫഡ് എന്നറിയപ്പെടുന്നത്? 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്? കാറൽ മാർക്സിനെ മറവു ചെയ്ത സ്ഥലം? ഭാസ്ക്കര രവിവർമൻ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം? ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ചതാര് ? കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം? ആകാശവാണിയുടെ ആപ്തവാക്യം? ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം? അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്? കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാര്? കേരള വാത്മീകി എന്നറിയപ്പെടുന്നത്? തുടർച്ചയായിട്ടല്ലാതെ രണ്ടു പ്രാവശ്യം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് ആയ ഏക വ്യക്തി? ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്? മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ്? The Viceroy who had been the Commander-in-Chief of the Indian Army? എമിനന്റ് ഇന്ത്യൻസ് രചിച്ചത്? 1987 ൽ ഇന്ത്യ രാജസ്ഥാൻ മരുഭൂമിയിൽ നടത്തിയ സമ്പൂർണ്ണ സൈനിക വിന്യാസം? സൈലൻറ് വാലി നാഷണൽ പാർക്ക് സ്ഥാപിതമായ വർഷം ? ‘എന്റെ കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്? പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു? രാഷ്ട്രകൂടവംശത്തിൻ്റെ തലസ്ഥാനം? കിഷൻഗഡ് പെയിന്റിംഗ് ഏതു സംസ്ഥാനത്താണ് ഉത്ഭവിച്ചത്? കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് കാൽനടയായി എ കെ ഗോപാലൻ പട്ടിണി ജാഥ നയിച്ച വർഷം ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes