ID: #13109 May 24, 2022 General Knowledge Download 10th Level/ LDC App തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം? Ans: പോണ്ടിച്ചേരി (പുതുച്ചേരി & കാരയ്ക്കൽ: - തമിഴ്നാട്; യാനം:- ആന്ധ്രാപ്രദേശ്; മാഹി: - കേരളം) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി? ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി? ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങൾ കാണപ്പെടുന്ന ജില്ല ഏത്? സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം? സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്? മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം? റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന അഷ്ടദിഗ്വജങ്ങളുടെ തലവൻ? അയിത്താചരണത്തിനെതിരെ മന്നത്ത് പത്മനാഭനോട് സവർണ ജാഥ നടത്താൻ നിർദേശിച്ച ദേശീയ നേതാവ്? ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ച ദിവസം? കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ? 1924 ൽ റെയിൽവേ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി? ദൗലത് ഖാൻ ലോദി ആരെയാണ് ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത്? ഐ.എൻ.എ.യുടെ വനിതാ റെജിമെൻ്റിനെ നയിച്ചത്? ഇന്ത്യൻ അണുബോംബിന്റെ പിതാവ്? ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം? കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം? ‘ മാധവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? കേരളം കാർഷിക സർവകലാശാല കണ്ണൂർ ജില്ലയിലെ ഏഴോം ഗ്രാമ പഞ്ചായത്തിലെ കർഷകരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഏഴോ൦-1,ഏഴോം-2 എന്നിവ ഏതു കാർഷിക വിളയുടെ വിത്തിനങ്ങളാണ്? 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം? നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്? ഭാസ്കര-II വിക്ഷേപിച്ചത്? ദേശീയ പക്ഷിനിരീക്ഷണദിനമായി ആചരിക്കുന്ന നവംബർ-12 ആരുടെ ജന്മദിനമാണ്? അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മലയാള മാസം? ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ദ്യവയോധികന്? ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്? ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes