ID: #13647 May 24, 2022 General Knowledge Download 10th Level/ LDC App ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം? കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായ സംരഭം? അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത്? ജബൽപൂർ ഏതു നദിക്കു താരത്താണ്? കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്? ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്? ചോളവംശം സ്ഥാപിച്ചതാര്? മലയാറ്റൂരിനെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം? ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു? ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്? പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം? ഐക്യരാഷ്ട്ര അന്തർദേശീയ ജൈവ വൈവിധ്യ വർഷമായി ആചരിച്ചത് ? പാർലമെൻറിലെ രാജ്യസഭ, ലോകസഭ എന്നിവയുടെ ചേംബറുകൾ ഏത് ആകൃതിയിലാണ് ഉള്ളത്? ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം? "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്? മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക (നോവല്‍? ‘കേരളം വളരുന്നു’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യത്തെ സെമിനാരി? 1928-ല്‍ സഹോദരന് അയ്യപ്പന് ആരംഭിച്ച മാസിക? പഞ്ചശീല കരാർ ഒപ്പിട്ട വർഷമേത് ? ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര്? ലൈംഗിക കടത്ത് ആധാരമാക്കിയുള്ള 'എൻ്റെ' എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക? ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം? ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്? പ്രസിദ്ധമായ അജന്ത എല്ലോറ ഗുഹകൾ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്? വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം? ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിയുടെ രചയിതാവ്? കറൻസി ക്ക് ചിഹ്നം ഏർപ്പെടുത്തിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes