ID: #13878 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്? Ans: മുംബൈ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല? സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപവത്കരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി? മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്? ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം? ജപ്പാനിലെ നാണയം? സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമങ്ങൾ ഇന്ത്യൻ ഭൂപരിധിയിലുള്ള എല്ലാ കോടതികൾക്കും ബാധകമായിരിക്കും എന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ? സി.ആർ.പി.എഫ് ന്റെ ആസ്ഥാനം? അധഃകൃതർക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്നു വാദിച്ച നേതാവ്? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം? മിസോറാമിന്റെ സംസ്ഥാന മൃഗം? ചരിത്രത്തിനു മറക്കാന് കഴിയാത്ത മനുഷ്യന് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്? എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി? Which state has the largest number of Legislative Council seats? വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഏതു ജില്ലയിൽ? കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച ആദ്യത്തെ വിദേശിയായ ജോർജ് യൂൾ ഏത് സമ്മേളനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്? കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്? 2010 ഡിസംബർ 30 ന് കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലിലൂടെ നിലവിൽ വന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ആസ്ഥാനം എവിടെ? 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ? തിരുവനന്തപുരത്ത് ആയുർവേദ കോളേജ് സംസ്കൃത കോളേജ് എന്നിവ സ്ഥാപിച്ച രാജാവ് ആര്? ജമ്മു കാശ്മീരിന്റെ ശീതകാല തലസ്ഥാനം? തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്? ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? എല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലയാള കലാഗ്രാമം സ്ഥിതി ചെയ്യുന്നതെവിടെ? 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്? കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല? കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ? ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്? സോണിപ്പട്ട് എന്ന സ്ഥലം എന്തിനാണു പ്രസിദ്ധം? നഗരപാലിക നിയമത്തെ തുടർന്ന് ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത് പട്ടിക: ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951-ൽ ഉദ്ഘാടനം ചെയ്തത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes