ID: #13976 May 24, 2022 General Knowledge അഴിമതി ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്ന അമേരിക്കൻ പ്രസിഡൻറ്? ജോൺ എഫ്. കെന്നഡി റിച്ചാർഡ് നിക്സൺ ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് റൊണാൾഡ് റീഗൻ RELATED QUESTIONS ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള കേരളത്തിലെ ദേശീയോദ്യാനം? ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മുഖ്യമന്ത്രി? അംബേദ്ക്കറുടെ ജന്മസ്ഥലം? ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്? ഗാനിമീഡ് ഉൾപ്പെടെ വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെ 1610-ൽ കണ്ടെത്തിയത്? പ്രശസ്തമായ രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? ബ്രിട്ടീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട ഏതാണ്? ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ചിത്രകല പരമകോടി പ്രാപിച്ചത്? നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്? വാനിലയുടെ ജന്മദേശം ? മഹാത്മാഗാന്ധി ജനിച്ചത്? ഹാൻടെക്സിന്റെ ആസ്ഥാനം? രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്? ഏഷ്യയിലെ ആദ്യ ചിത്രശലഭം സഫാരി പാര്‍ക്ക്? കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല? ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്? സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം? കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ? നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് നല്‍കേണ്ട തുക? ഇന്ത്യയുടെ വന്ദ്യവയോധികൻ? ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം? 'നെല്ലിനങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് പി എന്ന തൂലികാമാനത്തില്‍ ആറിയപ്പെടുന്നത്? ഏത് യുഗത്തിലാണ് മഹാവിഷ്ണു കൂർമാവതാരം ചെയ്തത്? കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പോലീസ് സ്റ്റേഷനായ പേരൂർക്കട ഏത് ജില്ലയിലാണ്? കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്? ഖില്‍ജി വംശം സ്ഥാപിച്ചതാര്? വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം? 2016 ഏപ്രിൽ 10ന് നൂറിലധികം പേരുടെ ജീവഹാനിക്ക് ഇടയാക്കിയ വെടിക്കെട്ടപകടം നടന്നത് എവിടെ ? Share This Post ↪