ID: #13997 May 24, 2022 General Knowledge എൻ.എച്ച്. 766 (previously NH-212) ഏതു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? കോഴിക്കോട് - പാലക്കാട് കമ്പം - തേനി കോഴിക്കോട് - കല്ലിങ്കൽ തലപ്പാടി - ഇടപ്പള്ളി RELATED QUESTIONS മൗര്യഭരണസംവിധാനത്തിന്റെ മാന്വൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രന്ഥം? 1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ? കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം? മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി? ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്? ശ്രീരാമന്റെ ജന്മസ്ഥലം? ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്? ഫസൽ അലി കമ്മീഷനെ നിയമിച്ച വർഷമേത് ? ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ? ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ? ഇന്ത്യയിൽ ഏറ്റവും തണുപ്പുകൂടിയ സംസ്ഥാനം? അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി? ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്? ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്? പുന്നപ്ര-വയലാർ സമരം നടന്ന ജില്ല? ഇന്ത്യയിൽ യഥാർഥ നിർവഹണാധികാരം വിനിയോഗിക്കുന്നത്? In which name Manikkothu Ramunni Nair became famous? ഭാരതരത്ന നേടിയ ആദ്യ വനിത? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ വൈസ് പ്രസിഡൻറ് ആരായിരുന്നു? മുഴുവൻ പാർലമെൻ്റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി? തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്? ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം? കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര് ആര്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം? കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം? സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം? വാണിജ്യ ബാങ്കുകളിൽ തുടങ്ങാവുന്ന സാധാരണ അക്കൗണ്ട് എതാണ്? യു.എസ്.എ യുടെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം? രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം? Share This Post ↪