ID: #1418 May 24, 2022 General Knowledge Download 10th Level/ LDC App തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്? Ans: ശ്രീമൂലം തിരുനാൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്? ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് പാതയായ താഴെ എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? EK നായനാരുടെ ആത്മകഥ? പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്? 1942- ൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു? മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം? ഏത് രാജ്യത്തിൽ നിന്നാണ് 1827-ൽ ഗ്രീസ് സ്വാതന്ത്ര്യം നേടിയത്? 1955 ല്‍ ആവഡിയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? ബാബിലോണിലെ തൂക്കുപൂന്തോട്ടം നിർമിച്ച രാജാവ്? ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ? കറുപ്പ് ലഭിക്കുന്ന സസ്യം? ആര്.ശങ്കറിന്റെ പേരില്‍ കാര്‍ട്ടൂണ്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം? ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് 'ഇന്ത്യയുടെ കണ്ണുനീർത്തുള്ളി' എന്ന് വിളിക്കപ്പെടുന്ന രാജ്യം ഏത്? നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്? ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്? സൂറത്തിന്റെ പഴയ പേര്? 1952 മുതല്‍ 1977 വരെ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം ലോക്സഭാംഗമായ മലയാളി? അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം? ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേയ്ക്ക് നീങ്ങുന്ന പ്രതിഭാസം? ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം? ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി? മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? ആദ്യ ജൈവ ജില്ല? 'മോഹൻജൊ ദാരോ ' എന്ന വാക്കിന്റെ അർഥം? കേരള പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നതെന്ന്? കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? ഏറ്റവും കുറച്ചുകാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes