ID: #14237 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം? Ans: ജിം കോർബറ്റ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്? Who is called the link between the President and the cabinet? ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം: ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? നദീജന്യമായ ഇന്ത്യയിലെ ഏക മേജർ തുറമുഖം ഏത്? ഏറ്റവും മഹാനായ മൗര്യരാജാവ്? കേരളത്തിലെ ആദ്യ തീവണ്ടി സർവീസ്: ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ പ്രദേശം ഏതാണ്? ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല? ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്? കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ആസ്ഥാനം? ആദ്യവനിതാ ലോക്കോ പൈലറ്റ്? ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച അന്വേഷണ കമ്മീഷന്? കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികളൊഴുകുന്നത്? കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല? 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി? ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്? ചാലക്കുടി പുഴ പതിക്കുന്നത് ഏത് കായലിൽ? ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദാമഠം സ്ഥാപിച്ച വർഷം? ചെമ്മുഞ്ചി മൊട്ട,അതിരുമല അറുമുഖം കുന്ന് ,കോവിൽ തേരി മല എന്നീ കൊടുമുടികൾ ഏത് വന്യജീവി സങ്കേതത്തിലാണ് ? പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? ദണ്ഡിയാത്രയുടെ വാർഷികത്തിൽ രണ്ടാം ഭണ്ഡിയാത്ര നടത്തിയത്? ഏതു പ്രശസ്ത ചിത്രകാരൻ ആണ് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചത്? തീരസംരക്ഷണ ദിനം? ഇന്ത്യയിലാദ്യമായി 1960ൽ എസ്ടിഡി. സംവിധാനത്തിലൂടെ ബന്ധപെടുത്തിയ നഗരങ്ങൾ കാൺപൂർ? നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം? ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ? പൊതുമാപ്പ് കൊടുക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes