ID: #14355 May 24, 2022 General Knowledge Download 10th Level/ LDC App ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്? Ans: ജാർഖണ്ഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? കുങ്കുമപ്പൂവിൻ്റെ നാട്? കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ? ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? ബ്രഹ്മാനന്ദ ശിവയോഗി ആനന്ദമഹാസഭ സ്ഥാപിച്ച വർഷം? കൽപ്പാക്കം ആണവനിലയത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം? കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ? സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്? ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി? എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്? രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത? ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം? കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം? സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍? ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത? 2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്? കഥകളിയുടെ സാഹിത്യ രൂപം? ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ? ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ? പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ പതിക്കുന്ന കടൽ ഏത്? 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി? ദേവഗിരിയുടെ പുതിയ പേര് ? തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി? ലോകപ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ? മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes