ID: #15582 May 24, 2022 General Knowledge Download 10th Level/ LDC App കൂടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഗാന്ധി സമാധാന പുരസ്കാരം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആറൻമുള വള്ളംകളി നടക്കുന്ന നദീ? Name the first Malayali who won the Rajiv Ghandhi Khel Ratna Award? 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്? യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ്വസൈന്യാധിപൻ (പ്രസിഡൻറ്)? "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്? മന്നത്തിന്റെ ശ്രമഫലമായി മരുമക്കത്തായം അവസാനിപ്പിക്കാൻ സഹായകരമായ,പരിഷ്കരിച്ച നായർ റെഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം ? ഏറ്റവും കൂടുതല്‍ മുട്ട ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? ഏത് ജീവിയിൽ നിന്നാണ് അമ്പർ ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്? കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച ആദ്യത്തെ വിദേശിയായ ജോർജ് യൂൾ ഏത് സമ്മേളനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്? കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല ഏതാണ്? നാനാ സാഹിബിന്റെ യഥാർത്ഥ പേര്? പോച്ചമ്പാട് പദ്ധതി ഏത് നദിയിലാണ്? വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വിമോചന സമരം നടന്ന വർഷം ? ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി? നിവർത്തന പ്രക്ഷോഭണത്തിൽ പങ്കെടുത്ത സമുദായങ്ങൾ ? ഭൂമധ്യരേഖയുടെ അടുത്തുള്ള ഇന്ത്യൻ പ്രദേശം : എസ്.കെ പൊറ്റക്കാട് കഥാപാത്രമാകുന്ന എം.മുകുന്ദന്റെ നോവല്‍? ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? ‘നേപ്പാൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം? ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍? കുടുംബശ്രീയുടെ ബ്രാന്റ് അംബാസിഡര്‍? ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്? യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? കൃഷ്ണഗാഥയുടെ കർത്താവ്? നാഷണൽ എയർപോർട്ട് അതോറിറ്റി രൂപീകരിച്ച വർഷം? സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes