ID: #16466 May 24, 2022 General Knowledge Download 10th Level/ LDC App സൂര് വംശത്തിലെ അവസാന രാജാവ് ആര്? Ans: ആദില്‍ഷാ സൂരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്? പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിൻ്റെ പേര്? തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്? ഏതു സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമണത്തിലേക്കു നയിച്ചത്? The headquarters of Konkan Railway in Belapur house in? ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ വക്താവ് ആരായിരുന്നു? ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തീയതി ? ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല? പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന സ്ഥലം? മയൂരസന്ദേശം രചിച്ചത്? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? വേർണാകുലർ പ്രസ് ആക്ട് പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്? പുലയ ലഹള എന്നറിയപ്പെടുന്നത്? ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്? 'റോഡ് മാത്രമല്ല രാഷ്ട്രീയം നിർമ്മിക്കുന്നു' എന്നത് ഏത് സ്ഥാപനത്തിന് ആപ്തവാക്യമാണ്? അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല? ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? ‘ശബ്ദ സുന്ദരൻ’ എന്നറിയപ്പെടുന്നത്? യുഎൻ പൊതുസഭയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്? സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി? ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം? Which district won the overall championship at the State School Youth Festival held in Alappuzha, 2018? കേരളത്തിലെ ജോൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടിരുന്നത്? ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes