ID: #16665 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.? Ans: 2002 ജനുവരി 26 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്? ആദ്യത്തെ സൈബര് നോവലായ നൃത്തം എഴുതിയത്? 'ദ സ്ലേയർ സ്ലെയിൻ' എന്ന കൃതിയുടെ മലയാള പരിഭാഷ: ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്റെ സംവിധായകന്? ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഉത്തര ഭാഗം അറിയപ്പെടുന്നത്? സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്? ആദംസ് ബ്രിഡ്ജ് ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ? ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? സ്ത്രികൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ? തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട? Which freedom fighter's autobiography is 'Enteyum Kathayum Alpam'? ഏറ്റവും ചെറിയ ഉപനിഷത്ത്? ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹമേത്? ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിയന്ത്രാണാധികാരി? അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം? രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ? ഇന്ത്യൻ അണുബോംബിന്റെ പിതാവ്? പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ? സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ? മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം? കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം? സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം? ശ്രീചിത്തിരതിരുനാൾ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ നടപ്പാക്കിയ ഭരണഘടനയെ വിളിച്ചിരുന്ന പേര്? ഗ്രിഗോറിയൻ കലണ്ടറിലെ അവസാനത്തെ മാസം ? മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം? വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം|? രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്? ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? ബുക്കർ സമ്മാനം നേടിയ ആദ്യ വനിത? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes