ID: #17521 May 24, 2022 General Knowledge Download 10th Level/ LDC App മദർ തെരേസ ദിനം? Ans: ആഗസ്റ്റ് 26 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത് കൊടുങ്ങല്ലൂരാണ് എഡി 629 നിർമ്മിക്കപ്പെട്ട ഈ പള്ളി ഏതാണ്? സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്? സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായ ജൂൺ-29 ആരുടെ ജന്മദിനമാണ്? ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെയാണ്? കനിഷ്കൻറെ സദസ്സിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതൻ? തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? തെന്നാലി രാമൻ ഏത് രാജാവിന്റെ കൊട്ടാരത്തിലാണ് ജീവിച്ചത്? ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല? ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം? ജോബ് ഫോർ മില്യൺസ്, വോയ്സ് ഓഫ് കോൺഷ്യൻസ് എന്നീ കൃതികൾ രചിച്ചത്? സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം? ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന കൃതികൾ? കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്? ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? കന്നഡയിലെ പുതുവർഷം? കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന? കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ എസ്എൻഡിപിയുടെ പ്രതിനിധിയായി നിയമിതനായതെന്ന്? ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം? റഷ്മോർ മലനിരയിൽ ഏതൊക്കെ അമേരിക്കൻ പ്രസിഡന്റുമാരുടെ മുഖം കൊത്തിവെച്ചിട്ടുണ്ട് ? അരുണാചൽ പ്രദേശിലെ വന്യമൃഗസംരക്ഷണ കേന്ദ്രം? ഏറ്റവും കൂടുതൽ തദ്ദേശഭരണസ്ഥാപനങ്ങൾ ഉള്ള ജില്ല? ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു? കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ? തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി? Perumpadappu Gangadhara Veerakerala Thrikkovil Adhikari was the title of which rulers? തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത? ഇന്ത്യയിലെ ദേശീയപാതകളുടെ എണ്ണം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes