ID: #18113 May 24, 2022 General Knowledge Download 10th Level/ LDC App Idols എന്ന പുസ്ഥകത്തിന്റെ രജയിതാവ് ആരാണ്? Ans: സുനിൽ ഗവാസ്ക്കർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS യുഗാന്തർ സ്ഥാപിച്ചത്? പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്? രാഷ്ട്ര കൂട വംശ സ്ഥാപകന്‍? ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ? “വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്റെ മാർച്ചിംഗ് ഗാനമാണ്? നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"ആരുടെ വരികൾ? സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം? ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്? രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം? മനസാണ് ദൈവം എന്ന് പ്രഖ്യാപിച്ച നവോഥാന നായകൻ? ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്? രാജതരംഗിണി എഴുതിയത് : കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന? അടിമ വംശ സ്ഥാപകൻ? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് (കടപ്പുറം)? ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ? പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ? ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ശിവജിയെ ഛത്രപതി യായി അവരോധിച്ചതിലെ സൂത്രധാരൻ? തേക്കടി വന്യജീവി സങ്കേതം 1934ൽ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്? കൊച്ചിയിലെ മാർത്താണ്ഡവർമ എന്നറിയപ്പെടുന്നത് ? ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി? കേരള പോലീസിൻറെ ഭാഗമായ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം എവിടെയാണ്? മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെയാണ്? കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം? ക്വിറ്റ് ഇന്ത്യാ സമരനായിക എന്നറിയപ്പെടുന്നത്? പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്? കേരളത്തിലെ ഏറ്റവും കൂടുതൽ ജലസേചിത ഭൂമി ഉള്ള ജില്ല ഏതാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes