ID: #18274 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്? Ans: ആരവല്ലി പർവതം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം? ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ സിനിമാ നടൻ? ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ ? കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായ സംരഭം? ‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്? റിക്ടർ സ്കെയിൽ അളക്കുന്നത്? കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ്? 1904 ല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്? വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? മഹാവീരന്റെ ജാമാതാവും ആദ്യശിഷ്യനും? 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്? മലയാളിയായ ആദ്യ വിദേശകാര്യ സെക്രട്ടറി? കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന് ? AFSPA എന്ന കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മണിപ്പൂര്‍ വനിത? “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന് ആഹ്വാനം ചെയ്തത്? ഹിന്ദു മത സമ്മേളനത്തിൽ പ്രശസ്തമായ ചെറുകോൽപ്പുഴ ഏതു നദീതീരത്താണ്? ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്: കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ? ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? സാലുവ വംശസ്ഥാപകൻ? പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം? ആസൂത്രണ കമ്മീഷൻറെ ആദ്യ അധ്യക്ഷൻ? പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി? ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം? ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? ലോക്സഭയിലെ അംഗസംഖ്യ 545 ആയി ഉയർത്തിയ ഭേദഗതി: ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ? Who was the only person to become Chief Minister of two states in India? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes