ID: #18332 May 24, 2022 General Knowledge Download 10th Level/ LDC App അർബുദാഞ്ചലിന്റെ പുതിയപേര്? Ans: മൗണ്ട് അബു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ നദിയിലുള്ള ഏറ്റവും നീളംകൂടിയ പാലമായ മഹാത്മാഗാന്ധി സേതു (5575 മീ) എവിടെയാണ് ? പ്രാചീന ഇന്ത്യയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലം? നവരാത്രി കീർത്തനങ്ങൾ ആരാണ് രചിച്ചത്? കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി? ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം? തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം? ബുദ്ധമതക്കാരുടെ ഗ്രന്ഥം? അറക്കൽ രാജവംശത്തിലെ പുരുഷ ഭരണാധികാരികൾ അറിയപ്പെട്ടിരുന്ന പേര്? സീസണിലെ ആദ്യ വള്ളംകളി? The number of languages in the 8th schedule of the constitution? ഡം ഡം ഫീവർ എന്നറിയപ്പെടുന്ന രോഗം ? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം? ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം? ബ്രിട്ടീഷ് ഭരണത്തെ വെണ്നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്? ലാഹോറിൽ ഔറംഗസീബ് നിർമ്മിച്ച പള്ളി? മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്? 1967 ൽ ഏത് കൃതിക്കാണ് പി.കുഞ്ഞിരാമൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചത്? കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ ഉപയോഗത്തിലിരിക്കുന്ന ജില്ല ഏത്? ഏത് ഗുപ്തരാജാവിന്റെ സദസ്സിനെയാണ് നവരത്നങ്ങൾ അലങ്കരിച്ചിരുന്നത് ? കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം? ഡൽഹിയിലേക്ക് രണ്ട് അശോക സ്തൂപങ്ങൾ കൊണ്ടുവന്ന തുഗ്ലക്ക് സുൽത്താൻ? കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം? തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്? രണ്ടു ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരം? തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം? കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി? രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്? കേരളത്തിൽ സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നസ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes