ID: #18494 May 24, 2022 General Knowledge Download 10th Level/ LDC App മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു? Ans: ഇന്ത്യ-ചൈന MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ആദ്യത്തെ കടലാസ് നിർമാണ ശാല ഏതാണ്? ഭീമന് കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍? ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ച ആർട്ടിക്കിൾ? വൈക്കം വീരൻ എന്നറിയപ്പെട്ടിരുന്ന തമിഴ് ദ്രാവിഡ നേതാവ് ആരായിരുന്നു? കേരളത്തിലെ ആദ്യത്തെ കോളേജ് ആരംഭിച്ചത് 1817 ലാണ് ഏതാണ് ഈ കോളേജ്? കേരളത്തിലെ ഏക മയില്‍ സങ്കേതം? ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം? 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്? ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്? “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ"ആരുടെ വരികൾ? ഏത് രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപെട്ടത്? ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന് തമ്പരുരാന്? വാരിയൻക്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏത് ലഹളയുമായി ബന്ധപ്പെട്ടിരിക്കുന്നു? ജമ്മു കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ: സ്വന്തം മകൻറെ തടവറയിൽക്കിടന്നു മരിച്ച മുഗൾ ചക്രവർത്തി? മാരിടൈം ദിനം? കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്? ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി? ഇന്ത്യയിൽ ആര്യന്മാർ ആദ്യം താമസമുറപ്പിച്ച പ്രദേശം? ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം? കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ? ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്? DRDO സ്ഥാപിതമായ വർഷം? ഗാന്ധിജിയുടെ ഘാതകൻ? ദേശീയ വനിതാ കമ്മീഷൻ രൂപം കൊണ്ട വർഷം? കൈതച്ചക്ക കൃഷിക്ക് പ്രസിദ്ധമായ വാഴക്കുളം ഏത് ജില്ലയിൽ ? ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes