ID: #18890 May 24, 2022 General Knowledge Download 10th Level/ LDC App വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം? Ans: 530 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആന്തമാൻ നിക്കോബാർ ദ്വീപുകൾ പിടിച്ചടക്കിയപ്പോൾ സുഭാഷ് ചന്ദ്രബോസ് നൽകിയ പേര്? ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി? കിഴക്കിന്റെ പറുദീസ? ത്സലം നദിയുടെ പൗരാണിക നാമം? മഞ്ഞിൻ്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? സേനാപതി പുഷ്യമിത്ര സുംഗനാൽ കൊല്ലപ്പെട്ട അവസാനത്തെ മൗര്യ രാജാവ്? സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? ഇരട്ടക്കുട്ടികളുടെ ബാഹുല്യം കൊണ്ട് ദേശീയ ശ്രദ്ധയാകർഷിച്ച കൊടിഞ്ഞി ഗ്രാമം ഏത് ജില്ലയിലാണ് ? ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന പാഠശാല ഏതാണ്? സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം? കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു? 1965- ൽ സ്ഥാപിതമായ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? ബഹുജനഹിതയായ ബഹുജനസുഖയായ എന്നത് ഏതിന്റെ ആപ്തവാക്യമാണ് ? സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? സരോജിനി നായിഡു അന്തരിച്ച വർഷം? ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്? ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്റെ സ്ഥാപകന്‍? വിവാഹമോചനം കൂടിയ ജില്ല? ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ? കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം? കേരളത്തിലെ ആദ്യ സീ ഫുഡ് പാര്‍ക്ക്? വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്? സെന്റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്? ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്? ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂർണസ്വാതന്ത്ര്യമാണ് സമ്മേളനം പ്രഖ്യാപിച്ച ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്? ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച്? Whose autobiography is 'Jeevithappatha'? കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? ബാപ്പുജി എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes