ID: #19038 May 24, 2022 General Knowledge Download 10th Level/ LDC App ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെൽ റിസേർച്ച് ~ ആസ്ഥാനം? Ans: മുംബൈ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സുബ്രഹ്മണ്യന് കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ലോക്പാൽ ബില്ല് പാർലമെൻറിൽ അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ 2011 - ൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ? അവനവന് കടമ്പ - രചിച്ചത്? കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? ഏറ്റവും കൂടുതല് ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? ലോകപ്രശസ്ത സിനിമാസംവിധായകനായിരുന്ന അകിര കുറസോവ ഏതു രാജ്യക്കാരനായിരുന്നു? ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം? ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? പാർലമെൻറ് ആക്ടിലൂടെ പ്രസ് കൗൺസിൽ ആദ്യമായി നിലവിൽ വന്നത് എന്ന്? കേരളത്തിൽ ആദ്യമായി മഹാശിലായുഗ സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയത് 1823 ൽ ചിറക്കലിൽ വച്ചാണ്.ആരാണിത് കണ്ടെത്തിയത്? പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം? മാരിടൈം ദിനം? ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്? ഇന്ത്യയിലാദ്യമായി പെൺശിശുഹത്യ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്? ബ്രാഹ്മണങ്ങൾ എന്നാൽ? ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? സി.ബി.ഐയുടെ ആദ്യ ഡയറക്ടർ? കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം? ദാരിദ്ര രേഖാ നിർണ്ണയം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഡൽഹിയുടെ ഭരണഘടനാപരമായ നാമം? ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം? പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം? ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി? വയനാട്ടിലെ കുറിച്യരുടെയും കുറുംമ്പ്രരുടെയും നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഏതു വർഷമാണ് കുറിച്യ കലാപം നടന്നത്? Which is the second highest peak in the world? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes