ID: #19277 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്? Ans: ശ്യാമപ്രസാദ് മുഖർജി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവർണർ ജനറൽ? എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ? കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഭാരത കേസരി എന്ന ബഹുമതി ലഭിച്ചിരുന്നു ആരാണ് ഇദ്ദേഹം? ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ? തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? ഇന്ത്യൻ ഭരണഘടനയുടെ ശില്പി ? കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി? ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത് ? നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? പ്രസ്സ് കൗണ്‍സില്‍ ആക്ട് നിലവില്‍ വന്നത്? 1529 ൽ ബാബറും അഫ്ഗാൻ സംയുക്ത സേനയും തമ്മിൽ യുദ്ധം നടന്ന നദീതീരം? സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്? 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം? "ഇവിടെ ഇതാ എൻറെ മുന്നിൽ രക്തത്തിൻറെ വിസ്തൃതസമുദ്രം കിടക്കുന്നു. ഞാൻ ഇനിയും എന്തെല്ലാം കാണേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം." സമര കാലത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന ഉർദു കവി എഴുതിയതിങ്ങനെ. കവി? കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്? കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്? എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം? ഗ്രീൻപാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു? ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ചിലപ്പതികാരം രചിച്ചത്? അഗ്നി പർവതങ്ങളില്ലാത്ത ഭൂഖണ്ഡം? 1921 ഒറ്റപ്പാലത്ത് നടന്ന പ്രഥമ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്? "മൈ സ്ട്രഗിൾ "ആരുടെ ആത്മകഥയാണ്? ചന്ദ്ര,ഭാഗാ എന്നീ നദികൾ ഒഴുകുന്നത് ഏതു സംസ്ഥാനത്തിലൂടെ : കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? കേരള വൺമെൻറിൻറെ കീഴിൽ ആദ്യത്തെ ആയുഷ് കോംപ്ലക്സ് ആരംഭിച്ചതെവിടെ ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes