ID: #19447 May 24, 2022 General Knowledge Download 10th Level/ LDC App ആദ്യമായി ഓസ്കാർ നേടിയ മലയാളി? Ans: റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം? കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്ര കാലം വരെ തടവിൽ വയ്ക്കാൻ കഴിയും? ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്? നോട്ടുപിൻവലിക്കൽ പ്രഖ്യാപനം നടക്കുമ്പോൾ റിസർവ് ബാങ്ക് ഗവർണർ ആര്? വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത്? ഏത് രാജ്യത്തുവച്ചതാണ് റഷ്യൻ വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്? സെന്‍ട്രല്‍ ഡ്രഗ്ഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം? ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്? ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്? കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ? ദച്ചിംഗം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം? ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി? അയൺ സൾഫേറ്റിന്റെ നിറം ? കുടുംബശ്രീ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെ? വർക്കല കനാലിന്റെ നിർമാണം ഏത് വർഷത്തിൽ? ഏറ്റവും ഒടുവിലത്തെ ലോധി സുൽത്താൻ? ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ? ശ്രിശങ്കരാചാര്യ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? കേരളത്തിലെ ആദ്യ ദേശീയോദ്യാനം? ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത? ഇന്ത്യയിൽ എവിടെയാണ് ഫ്രഞ്ച് ഇൻസ്റ്റിട്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്? 1921ൽ ഒറ്റപ്പാലത്ത് നടന്ന ആദ്യത്തെ അഖില കേരള കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്? സതേൺ റെയിൽവേയുടെ ആസ്ഥാനം എവിടെ? ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം? ഓക്സ്ട്രാസിസം സൂചിപ്പിക്കുന്നത്? 'വൈത്തി ഭാഗവതർ' എന്നറിയപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞൻ ആര്? വൈലോപ്പിള്ളി സംസ്കൃതി ഭവന് സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes