ID: #19524 May 24, 2022 General Knowledge Download 10th Level/ LDC App റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്? Ans: രോഹിണി ഹട്ടങ്കടി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ദീപിക പത്രം നസ്രാണി ദീപിക എന്നപേരിലി ആദ്യമായി അച്ചടിക്കപ്പെട്ടത്? ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം? ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്? സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? നേപ്പിയൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല? കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം? കേരള സിവിൽ സപ്ലൈസ് കോർപറേഷന്റെ ആസ്ഥാനം? കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? പേഷ്വാ മാരുടെ ആസ്ഥാനം? മഴവില്ലുണ്ടാകുന്നത്തിനു കാരണമായ പ്രതിഭാസം? കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി? ജസ്റ്റിസ് എസ്.കെ ഫുക്കാന് കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? എന്താണ് മധ്യകാലഘട്ടത്തിൽ സഡക്ക്-ഇ-അസം എന്നറിയപ്പെട്ടത്? 1993ലെ മുംബൈ കലാപം അന്വേഷിച്ചത്? നർമദയുടെ തീരത്തുവച്ച് ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്? ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്? ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം ? ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗ്ഗം? കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില്‍ 1 ന് ആരംഭിച്ച പദ്ധതി? കുരുക്ഷേത്രയുദ്ധഭൂമി ഏതു സംസ്ഥാനത്ത്? പഴയകാല സന്ദേശ കാവ്യങ്ങളിൽ പുരുഹരിണപുരം എന്ന് പരാമർശിക്കുന്ന പ്രദേശം ഏതാണ്? സിക്കിമിലെ പ്രധാനപ്പെട്ട നദി? ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പർവ്വതം? ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത? ഒന്നാം സ്വാതന്ത്ര സമരം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത് 1857 ജൂൺ 23ന് ആയിരുന്നു. എന്തായിരുന്നു ആ ദിവസത്തിൻ്റെ പ്രാധാന്യം? കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes