ID: #20424 May 24, 2022 General Knowledge Download 10th Level/ LDC App ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്? Ans: അജാതശത്രു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മാതൃഭൂമി പത്രത്തിന്റെ സ്ഥാപകന്‍? പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്റെ തിരക്കഥ എഴുതിയത്? ദേശീയ പുനരർപ്പണദിനമായി ആചരിക്കുന്ന ഒക്ടോബർ-31 ഏത് നേതാവ് വധിക്കപ്പെട്ട ദിവസമാണ്? കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര്‍ണ്ണര്‍ ആര്? ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് 'ഗാന്ധീസ് പ്രിസണർ' ഇത് എഴുതിയതാര്? ബാബറുടെ ശവകുടീരം ഇപ്പോൾ എവിടെയാണ് ? അന്നപൂർണ്ണ ജ്യോതി ശബരി ഭാരതി നീരജ തുടങ്ങിയ അത്യുത്പാദനശേഷിയുള്ള നെൽവിത്തിനങ്ങൾ വികസിപ്പിച്ചെടുത്ത കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്? ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്‍ഷം? പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി? ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്? മഞ്ചേശ്വരംപുഴ പതിക്കുന്നത്? പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിൽ? വർഷത്തിൽ ഏകദേശം എല്ലാ ദിവസവും കഥകളി വഴിപാടായി നടത്തുന്ന ക്ഷേത്രം ഏതാണ്? തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം? കേരളത്തിലെ യഹൂദരുടെ സങ്കേതം ? റൂൾസ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര്? പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചവർ? ബുദ്ധമത തത്വങ്ങളും ബുദ്ധമത സന്യാസിമാർ പാലിക്കേണ്ട കർത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം? സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി? ജുഗൽലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്? ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം? തുസുകി - ഇ- ബാബറി പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത വ്യക്തി? കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ? ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല? ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി? യു.പി.എസ്.സി.യുടെ ആസ്ഥാനം? ഗൺമെറ്റൽ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes