ID: #20814 May 24, 2022 General Knowledge Download 10th Level/ LDC App കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്? Ans: അമോഘ വർഷൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള ഗവർണർ സ്ഥാനം വഹിച്ച ഏക മലയാളി: മധ്യപ്രദേശിലെ ഗോണ്ട് ആദിവാസികളുടെ ക്ഷേമത്തിനായി അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന മലയാളിയായ സാമൂഹിക പ്രവർത്തക? “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ? ഏതു രാജ്യത്തിൻറെ യൂറോപ്യന്റെ ഭാഗമാണ് ത്രേസ? ശക്തിയേറിയ ബ്രെക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് എന്തിനെക്കുറിച്ചാണ് ജവഹർലാൽ നെഹ്റു പറഞ്ഞത്? ഫിലിം ടെക്നിക് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? നൂൻമതി എണ്ണശുദ്ധീകരണശാല ഏതു സംസ്ഥാനത്താണ്? രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്? കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം? തിരുവിതാംകൂറിൽ ഫിംഗർപ്രിന്റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്? മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്? ജൈനമതത്തിലെ ആദ്യത്തത്തെ തീർഥരങ്കൻ? ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്? സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്? നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി? ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്? മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വിമോചന സമരം നടന്ന വർഷം ? തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയെ നയിച്ചതാര്? തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല? ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ 1967-ൽ സ്വീകരിച്ച സംസ്ഥാനം? പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു? "ഉണരുവിൻ അഖിലേശ്വരനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽക്കിൻ അനീതിയോടെതിർപ്പിൻ " എന്നത് ഏത് പ്രസിദ്ധീകരണത്തിന്റെ ആപ്ത വാക്യമായിരുന്നു? തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? ഇന്ത്യയി വരുമാന നികുതി പിരിക്കുവാനുള്ള അവകാശം ആർക്കാണ്? കോട്ടകളുടെ നാട്? ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര? ഭരണ സംവിധാനം രാജാവിനാൽ നടത്തപ്പെടുന്ന അവസ്ഥ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes