ID: #20988 May 24, 2022 General Knowledge Download 10th Level/ LDC App നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്? Ans: മാനവർമ്മൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്? ഫ്രഞ്ച് ഓപ്പൺ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്? നാട്യശാസ്ത്രം രചിച്ചത്? ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ? അയ്യങ്കാളിയെ പുലയരാജ എന്നു വിശേഷിപ്പിച്ചതാര് ? "കൺകണ്ട ദൈവം" എന്ന ബുദ്ധമത ആത്മീയ ആചാര്യൻ ആയ ദലൈലാമ വിശേഷിപ്പിച്ചത് കേരളത്തിലെ ഏത് വിഗ്രഹത്തെയാണ്? മലയാളത്തിലെ എമിലി ബ്രോണ്ട് എന്നറിയപ്പെടുന്നത്? മാമാങ്കവുമായി ബന്ധപ്പെട്ട നിലപാടുതറ സ്ഥിതി ചെയ്തിരുന്നത് എവിടെയാണ് ? കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷിക്കായി ഉപയോഗിക്കുന്നതും ഏറ്റവും കൂടുതൽ കർഷക തൊഴിലാളി ഉള്ളതുമായ ജില്ല ഏത്? ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്? ചലച്ചിത്രത്തിന്റെ പൊരുള്‍ - രചിച്ചത്? കൊൽക്കത്ത തുറമുഖത്തിന്റെ തിരക്ക് നിയന്ത്രിക്കുന്നതിന് നിർമ്മിച്ച തുറമുഖം? 1950 മുതൽ 1980 വരെയുള്ള കാലയളവിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിനെ കുറിക്കാൻ ഉപേriഗിക്കുന്ന പദം? കാഞ്ചന്‍ഗംഗ സ്ഥിതി ചെയ്യുന്നത്? പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം? ‘നളിനി’ എന്ന കൃതി രചിച്ചത്? തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം? പാറ്റാ ഗുളികയായി ഉപയോഗിക്കുന്നത്? പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത്? ആഗമ സിദ്ധാന്തം ഏത് മതക്കാരുടെ ഗ്രന്ഥമാണ്? കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? ദേശിയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്? മാലി എന്ന സാഹിത്യകാരൻറെ യഥാർത്ഥപേര്? പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ സ്മരണാർത്ഥം ഇന്ത്യയിൽ പണികഴിപ്പിച്ചിട്ടുള്ള സ്മാരകം ഏത്? പൊള്ളാച്ചിയില്‍ ഭാരതപ്പുഴ അറിയപ്പെടുന്നത്? 1963 സ്വിസ് ഗവൺമെൻറിൻറെ സഹകരണത്തോടെ ഇൻഡോ-സ്വിസ് പദ്ധതി നടപ്പിലാക്കിയ പ്രദേശം ഏത്? ലോക്തക് ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്ത്? ഏറ്റവും കൂടുൽ ഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ? ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന ഇന്ത്യൻ സംസ്ഥാനം ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു കോൺഗ്രസ് അധ്യക്ഷൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes