ID: #21092 May 24, 2022 General Knowledge Download 10th Level/ LDC App ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി? Ans: ചെങ്കിസ്ഖാൻ (1221) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ഏറ്റവും അധികം സീസണൽ വരുമാനം ഉള്ള ക്ഷേത്രം ഏത്? കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്? ഛത്തീസ്ഗഡിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്? എസ്.കെ പൊറ്റക്കാടിന്റെ ‘ഒരു തെരുവിന്റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്? സിക്കുമതക്കാരുടെ പുണ്യഗ്രന്ഥം ? തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്? HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )? ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം? ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്? ബെന്യാമിന്റെ യഥാര്‍ത്ഥ പേര്? ജറുസലേമിലെ ജൂതദേവാലയം റോമാക്കാർ നശിപ്പിച്ചതുമൂലം യഹൂദർ കേരളത്തിൽ വന്ന വർഷം? മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ? പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് എവിടെ? കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം? ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്? പൈനാവ് ജില്ലാ ആസ്ഥാനം ആയിട്ടുള്ള ജില്ല ഏതാണ്? കേരളത്തിലെ ആദ്യത്തെ (പ്രാചീന) തുറമുഖം : ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിയന്ത്രാണാധികാരി? സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? കോൺഗ്രസിൻറെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത്? നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി? തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്: ഏത് സംസ്ഥാനത്താണ് കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്നത്? പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? ഫാഹിയാൻ ഇന്ത്യയിലെത്തിയ കാലഘട്ടം? സിദ്ധ മുനി എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes