ID: #21906 May 24, 2022 General Knowledge Download 10th Level/ LDC App ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി? Ans: അൽബുക്കർക്ക് (1510) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്? പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം? ആന്തമാൻ നിക്കോബാറിന്റെ ഭരണത്തലവൻ? ഏഷ്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മലയാളി മെമ്മോറിയലിനെതിരെ”എതിർ മെമ്മോറിയൽ"ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്? Which peak is known as 'Sagarmatha' in Nepal ? കിഴങ്ങുകളുടെ റാണി? നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം? അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി? പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം? കേരളത്തിൽ ഒദ്യോഗിക പാനീയം? സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം? ‘രത്നാവലി’ എന്ന കൃതി രചിച്ചത്? രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി? ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നൽകുന്ന നദി? ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം? ഒരു ബാരൽ എത്ര ലിറ്ററിനു സമമാണ്? ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി? ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്ന പേരിലറിയപ്പെടുന്നത്? ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്? ബർമയുടെ പേര് മ്യാൻമാർ എന്നാക്കിയ വർഷം? ടെലിഫോണിലൂടെ വിവരങ്ങൾ അന്വേഷിക്കാനുള്ള സംവിധാനം വിവരാവകാശ നിയമത്തിലൂടെ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? കൊച്ചി രാജ വംശത്തിന്റെ തലസ്ഥാനം? മ്യാന്മാറില് ജനാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പോരാടിയ വനിത? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്? വെയ്ൽസ് രാജകുമാരന്റെ ബഹുമതി നിരസിച്ച മലയാളകവി? ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള സ്ഥാപനം ഏത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes