ID: #22406 May 24, 2022 General Knowledge Download 10th Level/ LDC App "എന്റെ പൂർവ്വികൻമാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ? Ans: കഴ്സൺ പ്രഭു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ? ഇന്ത്യയുടെ പഴക്കുട (Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം? മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്? തിരുവിതാംകൂറിൽ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ട വർഷം? ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കന്ന ആദ്യ വൃക്ഷം? 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത? സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു ? ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്? കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്? ഗുപ്ത കാലഘട്ടത്തിലെ സർവ്വസൈന്യാധിപൻ? ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം? മാലദ്വീപിൻ്റെ ഔദ്യോഗിക ഭാഷയായ ദിവേഹി (മഹൽ) സംസാരിക്കുന്ന കേന്ദ്ര ഭരണ പ്രദേശം? ഉമിയാം തടാകം ഏതു സംസ്ഥാനത്താണ്? ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം? ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ‘എന്റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്? കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം? ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം? ഏതു രാഷ്ട്രീയകക്ഷിയുടെ നേതാവ് എന്ന നിലയിലാണ് പട്ടം താണുപിള്ള കേരളത്തിന്റെ മുഖ്യമന്ത്രിയായത് ? ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം? ഭരണഘടന പ്രകാരം സംസ്ഥാന ഭരണത്തിൻറെ തലവൻ? ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്? പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം? കേരളത്തിലെ ആദ്യത്തെ കല്പിത സർവകലാശാല ഏത്? കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സ്ഥാപിതമായ വർഷം? ഒരു കീഴ്കോടതി അധികാര അതിർത്തി ലംഘിക്കുന്നതിനെ തടയുന്ന റിട്ട് ? കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്? ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ? ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes